ഇന്നലെ ആ തൂക്കം നടന്നു , പ്രതീക്ഷിച്ച പോലെ ഒരുതട്ടു താണു കിടന്നു. നമുക്ക് പ്രിയപ്പെട്ടതു , അത് തൂക്കിയത് മറുതട്ടില്‍ ആയിരുന്നു. പരീക്ഷ എന്ന പ്രഹേളിക, ഒഴിവാക്കാന്‍ ആവില്ല എന്നറിഞ്ഞിട്ടും ആ കള്ളത്തൂക്കത്തില്‍ തന്നെ തൂക്കാന്‍ അനുവദിച്ചത് നിനക്ക് വിശ്വാസം അതിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ്. ഞാന്‍ ആശിച്ചു പോകുന്നു, ഒരിക്കലെങ്കിലും നിനക്കെന്റെ വാക്കിനു വില നല്‍കാമായിരുന്നു, എനിക്ക് ജയിക്കാനല്ല , നമ്മള് തോല്‍ക്കാതിരിക്കാന്‍. ഏറെ വൈകിയെന്നു വേദനയോടെ ഞാന്‍ മനസിലാക്കുന്നു.
വായനയ്ക്കു ശേഷം ...
മനോഹരങ്ങളായ ചെറുകഥകള്‍ എന്നുമെന്നെ മോഹിപ്പിച്ചിട്ടുണ്ട് , ചെറുതും ആശയസംവാദം നടത്തുന്നവയും , ജീവിതത്തിന്റെ നേര്‍പകുതിയില്‍ നിന്നടര്‍ത്തി മാറ്റിയവയും; പെട്ടെന്ന് നിര്‍ത്തി, ശൂന്യതയുടെ ആഴങ്ങളിലേക്ക് നമ്മെ ചിന്തിക്കാന്‍ തള്ളി വിടുന്നവയും, ഒരുകൂട്ടം ആളുകളുടെ മാത്രം കഥ പറയുന്നവയും ഒക്കെയായി പലതരം കഥകള്‍. പക്ഷെ ഇതെല്ലാം മറ്റുള്ളവര്‍ എഴുതിയതായിരുന്നു.
എഴുത്തിന്റെ ലോകത്ത് പിച്ച വെക്കുന്ന എന്റെ രചനകള്‍ക്ക് ആ മൂര്‍ച്ചയും, കൃത്യതയും, കയ്യടക്കവും ആസ്വാദ്യതയും കാണില്ല , ക്രമേണ അവയിലേക്കു എത്തിപെടാനുള്ള ഒരു ശ്രമമായിരിക്കും പലപ്പോഴും എന്റെ എഴുത്തില്‍ നിഴലിക്കുക.
നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളാണ് എനിക്കുള്ള പ്രോത്സാഹനം

3.6.12
ത്രാസ്
ഇന്നലെ ആ തൂക്കം നടന്നു , പ്രതീക്ഷിച്ച പോലെ ഒരുതട്ടു താണു കിടന്നു. നമുക്ക് പ്രിയപ്പെട്ടതു , അത് തൂക്കിയത് മറുതട്ടില്‍ ആയിരുന്നു. പരീക്ഷ എന്ന പ്രഹേളിക, ഒഴിവാക്കാന്‍ ആവില്ല എന്നറിഞ്ഞിട്ടും ആ കള്ളത്തൂക്കത്തില്‍ തന്നെ തൂക്കാന്‍ അനുവദിച്ചത് നിനക്ക് വിശ്വാസം അതിലായിരുന്നു എന്നത് കൊണ്ട് മാത്രമാണ്. ഞാന്‍ ആശിച്ചു പോകുന്നു, ഒരിക്കലെങ്കിലും നിനക്കെന്റെ വാക്കിനു വില നല്‍കാമായിരുന്നു, എനിക്ക് ജയിക്കാനല്ല , നമ്മള് തോല്‍ക്കാതിരിക്കാന്‍. ഏറെ വൈകിയെന്നു വേദനയോടെ ഞാന്‍ മനസിലാക്കുന്നു.
Subscribe to:
Posts (Atom)